തളി തേവത്ത് ചേലിപറമ്പില്‍ ഹരിഹരന്‍ നിര്യാതനായി

തളി തേവത്ത് ചേലിപറമ്പില്‍ ഹരിഹരന്‍ നിര്യാതനായി. 60 വയസ്സായിരുന്നു. സംസ്‌ക്കാരം ചെറുതുരുത്തി ശാന്തി തീരത്ത് വൈകീട്ട് 5 മണിയ്ക്ക് നടക്കും. റീന ഭാര്യയാണ്. സാവിത്രി, ശങ്കരനാരായണന്‍, മോഹനന്‍, സുരേഷ് രാമകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image