തളി പിലക്കാട് പഞ്ഞിനിങ്ങാട്ട് പ്രേമരാജന്‍ (64) നിര്യാതനായി

58

തളി പിലക്കാട് പഞ്ഞിനിങ്ങാട്ട് പ്രേമരാജന്‍ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 30ന് പിലക്കാടുള്ള വീട്ടുവളപ്പില്‍ നടക്കും. ഗിരിജ ഭാര്യയാണ്. രേഷ്മ, ഗ്രീഷ്മ എന്നിവര്‍ മക്കളാണ്.