BureausKechery നാലു വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു August 19, 2025 FacebookTwitterPinterestWhatsApp പിഞ്ചുകുഞ്ഞ് കുളത്തിൽ വീണ് മരിച്ചു. വാക കാക്കതിരുത്തിലെ ഫിഷ് ഫാമിലെ കുളത്തിൽ വീണാണ് നാല് വയസ്സുള്ള കുട്ടി മരിച്ചത്. ഫാമിലെ തൊഴിലാളികളായ ഇതര സംസ്ഥാന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ADVERTISEMENT