32 C
Kunnamkulam
Thursday, October 8, 2026
Home Bureaus Kechery യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

670

യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
. ആളൂര്‍ പൊന്നരാശ്ശേരി വീട്ടില്‍ സുരേഷ് മകള്‍ ശ്രീതു(26) വിനെയാണ് വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി യുവതിയെ കാണാനില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയെങ്കിലും കണ്ടെത്താനിയിരുന്നില്ല. ഭര്‍തൃവീട്ടുക്കാര്‍ക്കെതിരെ യുവതിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!