പിറന്നാള്‍ ദിനത്തില്‍ അമല ആശുപത്രിയിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കി യുവാവ്

112

പിറന്നാള്‍ ദിനത്തില്‍ അമല ആശുപത്രിയിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കി യുവാവ്. വൈലത്തൂര്‍ ഞമനേങ്ങാട് ചുങ്കത്ത് ജോമോന്‍ സി ജോര്‍ജ് ആണ് അമല ആശുപത്രിയില്‍ എത്തി മുടി സംഭാവന ചെയ്തത്. ഏഴുവര്‍ഷമായി വൈലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വീസില്‍ സേവനം ചെയ്തു കൊണ്ടിരിക്കുകയാണ് ജോമോന്‍. ചുങ്കത്ത് ജോര്‍ജിന്റെ മകനാണ് ജോമോന്‍.