മറ്റം കണ്ണനായ്ക്കല്‍ റപ്പായി ഭാര്യ ത്രേസ്സ്യാക്കുട്ടി(78) നിര്യാതയായി.

44

മറ്റം കണ്ണനായ്ക്കല്‍ റപ്പായി ഭാര്യ ത്രേസ്സ്യാക്കുട്ടി(78) നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 11 ന് മറ്റം സെന്റ് തോമസ് ഫൊറോനപള്ളി സെമിത്തേരിയില്‍ നടക്കും. വത്സ, എല്‍സി, മിനി, ജോസഫ് എന്നിവര്‍ മക്കളാണ്.