മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

200

മോദിക്ക് മൂന്നാമൂഴം. മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും മന്ത്രിമാര്‍. രാഷ്ട്രപതി ദ്രൗപതി മര്‍മുവിന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു കൊണ്ട് നരേന്ദ്ര മോദി മൂന്നാമൂഴത്തിന് തുടക്കം കുറിച്ചു.