30.7 C
Kunnamkulam
Friday, September 11, 2026
Home Obituary News കുറുക്കന്‍പാറ അഞ്ച്‌സെന്റില്‍ തോലത്ത് ജോസഫ് ഭാര്യ ലില്ലി നിര്യാതയായി

കുറുക്കന്‍പാറ അഞ്ച്‌സെന്റില്‍ തോലത്ത് ജോസഫ് ഭാര്യ ലില്ലി നിര്യാതയായി

97

കുറുക്കന്‍പാറ അഞ്ച്‌സെന്റില്‍ തോലത്ത് ജോസഫ് ഭാര്യ ലില്ലി നിര്യാതയായി. 75 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടക്കും. റോയ്, ഉഷ, പ്രേമ, ബിന്ദു, സിന്ധു എന്നിവര്‍ മക്കളും റെജീന, ജോര്‍ജ്ജ്,സുനില്‍, ജോസ്, രജീഷ് (സെക്രട്ടറി CPIM ഈസ്റ്റ് ബ്രാഞ്ച്) എന്നിവര്‍ മരുമക്കളുമാണ്

 

ADVERTISEMENT
error: Content is protected !!