ഗുരുവായൂർ കണ്ടംകുളങ്ങരയിലെ ബാർബർ ഷോപ്പ് ഉടമ തിരുവെങ്കിടം കണിച്ചാടത്ത് ഗംഗാധരൻ (മണി – 76) നിര്യാതനായി.

ഗുരുവായൂർ കണ്ടംകുളങ്ങരയിലെ ബാർബർ ഷോപ്പ് ഉടമ തിരുവെങ്കിടം കണിച്ചാടത്ത് ഗംഗാധരൻ (മണി – 76) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് നഗരസഭ ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ :
ബൈജു (യു.എ.ഇ), ബിജു (ഫാർമസിസ്റ്റ്), അഡ്വ. ബിന്ദു (ഗവ. എച്ച്.എസ്.എസ് മുല്ലശേരി)
മരുമക്കൾ: നിഷ, സജിത, രഞ്ജിത്ത് (കുവൈത്ത്)