27.6 C
Kunnamkulam
Friday, September 11, 2026
Home Obituary News ചെമ്മണ്ണൂര്‍ കണ്ണനായ്ക്കല്‍ വറീത് കുരിയാക്കു (90) നിര്യാതനായി

ചെമ്മണ്ണൂര്‍ കണ്ണനായ്ക്കല്‍ വറീത് കുരിയാക്കു (90) നിര്യാതനായി

37

ചെമ്മണ്ണൂര്‍ കണ്ണനായ്ക്കല്‍ വറീത് കുരിയാക്കു (90) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4.00 മണിക്ക് ചെമ്മണൂര്‍ സെന്റ് സെബാസ്‌ററ്യന്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും. മേഖലയിലെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകനായിരുന്നു പരേതന്‍. സജിനി, സജീഷ് , സണ്ണി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!