നാലു വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു

പിഞ്ചുകുഞ്ഞ് കുളത്തിൽ വീണ് മരിച്ചു.

വാക കാക്കതിരുത്തിലെ ഫിഷ് ഫാമിലെ കുളത്തിൽ വീണാണ് നാല് വയസ്സുള്ള കുട്ടി മരിച്ചത്. ഫാമിലെ തൊഴിലാളികളായ ഇതര സംസ്ഥാന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ADVERTISEMENT