പഴഞ്ഞി ചിറക്കൽ ഏറ്റിൻകര വീരാൻ്റെ ഭാര്യ ആയിഷ (72) നിര്യാതയായി.

പഴഞ്ഞി ചിറക്കൽ ഏറ്റിൻകര വീരാൻ്റെ ഭാര്യ ആയിഷ നിര്യാതയായി. 72 വയസായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് ചിറക്കൽ മഹല്ല് ഖബർസ്ഥാനിൽ നടക്കും. ബഷീർ, നാസർ, സെലീന , പരേതനായ കബീർ എന്നിവർ മക്കളാണ്.