32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam വടക്കേകാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു

വടക്കേകാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു

72

അകാലത്തില്‍ വിട പറഞ്ഞ വടക്കേകാട് പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റ് ഹാജി ഐ പി അബ്ദുല്‍ റസാഖ് സാഹിബിന്റെ നിര്യാണത്തില്‍ വടക്കേകാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു. വടക്കേകാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി കെ ജമാല്‍ വൈലത്തൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വി കെ കുഞ്ഞുമുഹമ്മദ് ഉദഘാടനം ചെയ്തു.ഗുരുവായൂര്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ കെ ഷക്കീര്‍ , വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ
ശ്രീധരന്‍ മക്കാലിക്കല്‍, ശംസുദ്ധീന്‍ നാലാം കല്ല് , അന്‍സാരി, കുഞ്ഞാലു തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!