എരുമപ്പെട്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭദ്രം പദ്ധതിയിലെ മരണാനന്തര സഹായമായ 10 ലക്ഷം രൂപ കൈമാറി. എരുമപ്പെട്ടി ജെ.ജെ ജ്വല്ലറി ഉടമ കെ.ടി ജോയിയുടെ ആശ്രിതര്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി
തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും കുന്നംകുളം നിയോജകമണ്ഡലം ചെയര്‍മാന്‍ കൂടിയായ എം.കെ പോള്‍സണ്‍ ചെക്ക് നല്‍കി. കുന്നംകുളം നിയോജകമണ്ഡലം കണ്‍വീനര്‍ സോണി സക്കറിയ, യൂത്ത് വിങ് ജില്ലാ സെക്രട്ടറി ജിനീഷ് തെക്കേക്കര, എരുമപ്പെട്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് , ബാബു മാസ്റ്റര്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി ഫസലു റഹീം, വൈസ് പ്രസിഡന്റ് മാരായ ആല്‍ഫ ബിജു, അലക്‌സ് ജോണി യൂണിറ്റ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
content syummary; 10 lakh post-death benefit under Bhadram scheme handed over