28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty പാലാഞ്ചേരി മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കും

പാലാഞ്ചേരി മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കും

ചിറമനേങ്ങാട് പാലാഞ്ചേരി മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കും. രാവിലെ 5 ന് നടതുറക്കലിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകളാരംഭിക്കും. ക്ഷേത്രം തന്ത്രി വടക്കേടത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഇളനീര്‍ ആടല്‍, പാലഭിഷേകം, നവകം, പഞ്ചഗവ്യം തുടങ്ങി വിശേഷാല്‍ പൂജകളും നടക്കും.

ADVERTISEMENT
error: Content is protected !!