30.9 C
Kunnamkulam
Friday, November 13, 2026
Home Bureaus Erumapetty എരുമപ്പെട്ടി മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘം ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു

എരുമപ്പെട്ടി മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘം ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു

26

 

എരുമപ്പെട്ടി പഞ്ചായത്ത് മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘം ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു.വരണാധികാരിയുടെ നേതൃത്വത്തില്‍ സംഘം പ്രസിഡണ്ടായി അമ്പലപാട്ട് മണികണ്ഠനെ തെരഞ്ഞെടുത്തു.നാലാം തവണയാണ് അമ്പലപ്പാട്ട് മണികണ്ഠനെ തെരഞ്ഞെടുക്കുന്നത്. ഭരണസമിതി അംഗങ്ങളായ എം.എ ഉസ്മാന്‍ , എം.കെ രഘു , സിജി ജോണ്‍, പി.എ ഷാജു, ജെയ്‌സണ്‍, എം.എം സലിം ,എം.സി ഐജു ,കെ. കരുണാകരന്‍, എ.വി ബിജു, കെ.ആര്‍ രഞ്ജിത്ത് , സെഫീന അസീസ്, കെ.വി വിനീത എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!