25 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur 138ാം സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും സംഘടിപ്പിച്ചു

138ാം സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും സംഘടിപ്പിച്ചു

കോട്ടപ്പടി ആര്‍ സി യു പി സ്‌കൂളിന്റെ 138ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും സംഘടിപ്പിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഷാജി കൊച്ചുപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!