24.4 C
Kunnamkulam
Monday, August 10, 2026
Home Kerala ബീക്കണ്‍ ലൈറ്റ് ഇട്ട ആംബുലന്‍സില്‍ ലഹരിക്കടത്ത്; മണ്ണുത്തിയില്‍ രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

ബീക്കണ്‍ ലൈറ്റ് ഇട്ട ആംബുലന്‍സില്‍ ലഹരിക്കടത്ത്; മണ്ണുത്തിയില്‍ രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

68

തൃശൂർ മണ്ണുത്തിയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന 280 ഗ്രാം എംഡിഎംഎ പിടികൂടി. ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്. തൃശൂർ കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഐ കടത്ത് പിടികൂടിയത്. വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ADVERTISEMENT
error: Content is protected !!