11 വയസുകാരനെ ലൈഗീകചൂഷണത്തിനിരയാക്കിയ കേസില്‍ 59 കാരന്‍ അറസ്റ്റില്‍

11 വയസുകാരനെ ലൈഗീകചൂഷണത്തിനിരയാക്കിയ കേസില്‍ 59 കാരന്‍ അറസ്റ്റില്‍. പുന്നയൂര്‍ക്കുളം
ചെമ്മണ്ണൂര്‍ പൊന്നമ്പത്തേയില്‍ മെയ്തുട്ടി എന്ന മോനുട്ടിയെയാണ് വടക്കേക്കാട് പൊലീസ് പോക്‌സേ കേസില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ADVERTISEMENT