28.8 C
Kunnamkulam
Monday, August 24, 2026
Home Obituary News ചാലിശ്ശേരി കവുക്കോട് വിളക്കത്തല (കേദാരം) സത്യഭാമ(74) നിര്യാതയായി

ചാലിശ്ശേരി കവുക്കോട് വിളക്കത്തല (കേദാരം) സത്യഭാമ(74) നിര്യാതയായി

38

 

ചാലിശ്ശേരി കവുക്കോട് ഒരുമ കൂട്ടായ്മ ഓഫീസിന് സമീപം താമസിക്കുന്ന വിളക്കത്തല (കേദാരം) സത്യഭാമ(74) നിര്യാതയായി. സേതുമാധവന്‍ മകനാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഷൊര്‍ണൂര്‍ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ നടക്കും.

ADVERTISEMENT
error: Content is protected !!