Obituary News വേലൂര്‍ പൊന്തിയേടത്ത് കല്യാണിയമ്മ (84) നിര്യാതയായി November 16, 2024 42 FacebookXPinterestWhatsApp വേലൂര്‍ പൊന്തിയേടത്ത് കല്യാണിയമ്മ (84) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 10 മണിയ്ക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. സുരേഷ്, സുജാത, സുമിത എന്നിവര്‍ മക്കളാണ്. ADVERTISEMENT