Obituary News വേലൂര്‍ പൊന്തിയേടത്ത് കല്യാണിയമ്മ (84) നിര്യാതയായി November 16, 2024 FacebookTwitterPinterestWhatsApp വേലൂര്‍ പൊന്തിയേടത്ത് കല്യാണിയമ്മ (84) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 10 മണിയ്ക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. സുരേഷ്, സുജാത, സുമിത എന്നിവര്‍ മക്കളാണ്. ADVERTISEMENT