കാണിപ്പയ്യൂര്‍ കോലാടി ചാക്കോച്ചന് ഭാര്യ സൂസി (82) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച്ച മൂന്നു മണിക്ക് അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍. നടക്കും. ലാലി അബ്രഹാം, ചാര്‍ളി ചാക്കോ, പ്രീത ഷാജന്, പ്രിജി ചാക്കോ എന്നിവര്‍ മക്കളാണ്.