32.2 C
Kunnamkulam
Monday, October 5, 2026
Home Bureaus Guruvayur മോഷണം ; പ്രതി അറസ്റ്റില്‍

മോഷണം ; പ്രതി അറസ്റ്റില്‍

173

ഗുരുവായൂരില്‍ രണ്ടുമാസത്തിനിടെ അഞ്ചുപേരില്‍ നിന്നായി ഇരുപതിലധികം പവന്‍ കവര്‍ന്ന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂര്‍ സ്വദേശി പ്രദീപ് ആണ് അറസ്റ്റിലായത്.

ADVERTISEMENT
error: Content is protected !!