27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam കുന്നംകുളം സ്മൃതിപഥം ഡിമെന്‍ഷ്യ കെയര്‍ സെന്ററില്‍ മെമ്മറി ക്ലിനിക് നടത്തി

കുന്നംകുളം സ്മൃതിപഥം ഡിമെന്‍ഷ്യ കെയര്‍ സെന്ററില്‍ മെമ്മറി ക്ലിനിക് നടത്തി

56

കുന്നംകുളം സ്മൃതിപഥം ഡിമെന്‍ഷ്യ കെയര്‍ സെന്ററില്‍ മറവി രോഗബാധിതര്‍ക്കായി മെമ്മറി ക്ലിനിക് നടത്തി. സൗജന്യ മറവിരോഗ പരിശോധനയും, ഷുഗര്‍ പ്രഷര്‍ എന്നിവയുടെ പരിശോധനയും നടന്നു. കുടുംബ പരിചാരകര്‍ക്കായി ഡയപ്പര്‍ ഉപയോഗത്തിനെ കുറിച്ച് സ്ഥാപനത്തിലെ ഡിമെന്‍ഷ്യ കെയര്‍ സോഷ്യല്‍ വര്‍ക്കറും അഡ്മിനിസ്‌ട്രേറ്ററുമായ സുരേഷ് കുമാര്‍ ഒ.പി ക്ലാസ് എടുത്തു.

ADVERTISEMENT
error: Content is protected !!