പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരി മരിച്ചു

തൃശ്ശൂർ കുരിയച്ചിറ കുറ്റിക്കാട്ട്  ഫ്രാങ്ക്ളിൻ മകൾ ഏമ്റിൻ ( 2 ) ആണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച (30-11-2024) ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് കുരിയച്ചിറ സെൻ്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. പനി ബാധിച്ചതിനെ തുടർന്ന്  തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും, പിന്നീട് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലും ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് നാലു മണിയോടുകൂടിയാണ് അന്ത്യം. അമ്മ – നീതു. സഹോദരി – എമിലിയ

 

 

 

ADVERTISEMENT
Malaya Image 1

Post 3 Image