കോലഞ്ചേരി കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പിന്റെ ആഭി മുഖ്യത്തില്‍ സുവിശേഷ യോഗവും സംഗീത സായാഹ്നവും ഞായറാഴ്ച കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ നടക്കും. വൈകീട്ട് 4 മുതല്‍ 6 വരെ നടക്കുന്ന യോഗത്തില്‍ എം.എ. ആന്‍ണ്ട്രുസ് പ്രസംഗിക്കും. എല്ലാ ഒന്നാം ഞായാറാഴ്ചയും വൈകീട്ട് 4 മുതല്‍ 6 വരെ കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ സുവിശേഷയോഗം നടക്കുമെന്ന് കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചു.
ADVERTISEMENT