പുതുശ്ശേരിയില്‍ വാടക ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ താമസക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുശ്ശേരിയില്‍ മധ്യവയസ്‌കനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനും കാര്യസ്ഥനുമായ കുന്നംകുളം അടുപ്പുട്ടി സ്വദേശി കളത്തിപ്പറമ്പില്‍ വീട്ടില്‍ ദാമോദരന്റെ മകന്‍ ദിനേശനെയാണ് (55) ശനിയാഴ്ച്ച രാവിലെ 7 മണിയോടെ ഇദ്ദേഹം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  തുടര്‍ന്ന് കുന്നംകുളം പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image