തൃശൂര്‍ റവന്യൂ ജില്ലാ കലോത്സവത്തിലെ ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സ്ഥാനം ഇബ്രാഹീം പഴവൂരിന് ലഭിച്ചു. എരുമപ്പെട്ടി പ്രസ് ക്ലബ്ബ് അംഗമായ ഇബ്രാഹീം സി സി ടി വി, ടി സി വി എരുമപ്പെട്ടി ബ്യൂറോ ക്യാമറമാന്‍ കൂടിയാണ്. സമാപന സമ്മേളനത്തില്‍ ഇ.ടി. സൈമണ്‍ മാസ്റ്റര്‍ എം.എല്‍.എ, എ.സി. മൊയ്തീന്‍ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി, പ്രോഗ്രാം, മീഡിയ, പബ്ലിസിറ്റി കമ്മിറ്റികളുടെ ഭാരവാഹികളും സന്നിഹിതരായി.
Home Bureaus Kunnamkulam ജില്ലാ കലോത്സവത്തിലെ ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സ്ഥാനം ഇബ്രാഹീം പഴവൂരിന്