പുന്നയൂര്‍കുളം സര്‍വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സി.എന്‍.ബാലകൃഷ്ണന്റ ആറാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ബാങ്ക് പ്രസിഡന്റ് പി.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി.ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ.സതീഷ്‌കുമാര്‍, ഡയറക്ടര്‍മാരായ രമണി അശോകന്‍, മുഹമ്മദ്അലി കൊറോത്തയില്‍, കെ.പി.ധര്‍മ്മന്‍, ബ്രാഞ്ച് മാനേജര്‍മാരായ എ.അബുതാഹിര്‍, മിനി സുരേഷ്, ഷിനോജ് എന്നിവര്‍ പങ്കെടുത്തു.
Home Bureaus Punnayurkulam പുന്നയൂര്‍കുളം സര്‍വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സി.എന്‍.ബാലകൃഷ്ണന്റ ചരമ വാര്‍ഷികത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി