കുന്നംകുളം അയ്യംപ്പറമ്പ് സ്രോതസ്സ് വില്ലേജില്‍ താമസിക്കുന്ന തൊഴിയൂര്‍സഭ അംഗമായ ചൊവ്വല്ലൂര്‍ ബെന്നി ( 60) നിര്യാതനായി. മിനി ഭാര്യയും ജെന്നിഫര്‍, ക്രിസ്റ്റഫര്‍ എ്ന്നിവര്‍ മക്കളുമാണ്. സംസ്‌കാരം ഉച്ചക്ക് 2മണിക്ക് തൊഴിയൂര്‍ മലബാര്‍ സ്വതന്ത്ര സുറിയാനി പള്ളിയില്‍ നടക്കും.