25 C
Kunnamkulam
Thursday, August 6, 2026
Home CCTV Desk പയ്യൂവളപ്പില്‍ പരേതനായ അബ്ദുള്ളക്കുട്ടി മകന്‍ മൊയ്തീന്‍ നിര്യാതനായി

പയ്യൂവളപ്പില്‍ പരേതനായ അബ്ദുള്ളക്കുട്ടി മകന്‍ മൊയ്തീന്‍ നിര്യാതനായി

51

പഴഞ്ഞി പട്ടിത്തടം പയ്യൂവളപ്പില്‍ പരേതനായ അബ്ദുള്ളക്കുട്ടി മകന്‍ മൊയ്തീന്‍ എന്ന മൊയ്തു (60 ) നിര്യാതനായി . ആയിഷ ഭാര്യയും മക്കള്‍ – റിഷാദ് , ഹാഫിള് ഇര്‍ഫാന്‍ , റിസ്വാന എന്നിവര്‍ മക്കളുമാണ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11 ന്. ചിറക്കല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍

ADVERTISEMENT
error: Content is protected !!