പയ്യൂവളപ്പില്‍ പരേതനായ അബ്ദുള്ളക്കുട്ടി മകന്‍ മൊയ്തീന്‍ നിര്യാതനായി

പഴഞ്ഞി പട്ടിത്തടം പയ്യൂവളപ്പില്‍ പരേതനായ അബ്ദുള്ളക്കുട്ടി മകന്‍ മൊയ്തീന്‍ എന്ന മൊയ്തു (60 ) നിര്യാതനായി . ആയിഷ ഭാര്യയും മക്കള്‍ – റിഷാദ് , ഹാഫിള് ഇര്‍ഫാന്‍ , റിസ്വാന എന്നിവര്‍ മക്കളുമാണ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11 ന്. ചിറക്കല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍

ADVERTISEMENT