ചാലിശ്ശേരി പരേതനായ വാസുദേവന്‍ ഭാര്യ പൊട്ടന്‍കുളങ്ങര ജാനകി (75)നിര്യാതയായി

 

ചാലിശ്ശേരി ബി.എസ്.എന്‍.എല്‍.ഓഫീസിന് സമീപം താമസിക്കുന്ന പരേതനായ വാസുദേവന്‍ ഭാര്യ പൊട്ടന്‍കുളങ്ങര ജാനകി (75)നിര്യാതയായി. റിട്ടയര്‍ഡ് നഴ്‌സിങ് അസിസ്റ്റന്റ് ആണ് പരേത. ബഹുലേയന്‍,അനില്‍കുമാര്‍, ശബരിഗിരീഷ്. എന്നിവര്‍ മക്കളാണ്. സംസ്‌കാരം നടന്നു.

ADVERTISEMENT