Obituary News ചാലിശ്ശേരി പരേതനായ വാസുദേവന്‍ ഭാര്യ പൊട്ടന്‍കുളങ്ങര ജാനകി (75)നിര്യാതയായി December 14, 2024 FacebookTwitterPinterestWhatsApp ചാലിശ്ശേരി ബി.എസ്.എന്‍.എല്‍.ഓഫീസിന് സമീപം താമസിക്കുന്ന പരേതനായ വാസുദേവന്‍ ഭാര്യ പൊട്ടന്‍കുളങ്ങര ജാനകി (75)നിര്യാതയായി. റിട്ടയര്‍ഡ് നഴ്സിങ് അസിസ്റ്റന്റ് ആണ് പരേത. ബഹുലേയന്,അനില്‍കുമാര്‍, ശബരിഗിരീഷ്. എന്നിവര്‍ മക്കളാണ്. സംസ്കാരം നടന്നു. ADVERTISEMENT