കുന്നംകുളം കാണിപ്പയ്യൂർ ചൂണ്ടപുരക്കൽ സുധാകരൻ മകൻ ഷാജു.സി.എസ് (55 ) നിര്യാതനായി പഴഞ്ഞി എം ഡി.കോളേജ് മുൻ ചെയർമാൻ, കാണിപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ,യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരം : ഇന്ന് (17.12. 2024) വൈകിട്ട് 5 മണിക്ക് അടുപ്പുട്ടി വി.നാഗൽ സെമിത്തേരിയിൽ.ഭാര്യ: മിനി (റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ).മക്കൾ: സിഞ്ചു, മിഞ്ചു.
Home Obituary News കോൺഗ്രസ് നേതാവ് കുന്നംകുളം കാണിപ്പയ്യൂർ ചൂണ്ടപുരക്കൽ സുധാകരൻ മകൻ ഷാജു.സി.എസ് (55) നിര്യാതനായി