26.7 C
Kunnamkulam
Monday, August 3, 2026
Home Obituary News കോൺഗ്രസ് നേതാവ് കുന്നംകുളം കാണിപ്പയ്യൂർ ചൂണ്ടപുരക്കൽ സുധാകരൻ മകൻ ഷാജു.സി.എസ് (55) നിര്യാതനായി

കോൺഗ്രസ് നേതാവ് കുന്നംകുളം കാണിപ്പയ്യൂർ ചൂണ്ടപുരക്കൽ സുധാകരൻ മകൻ ഷാജു.സി.എസ് (55) നിര്യാതനായി

കുന്നംകുളം  കാണിപ്പയ്യൂർ ചൂണ്ടപുരക്കൽ സുധാകരൻ മകൻ ഷാജു.സി.എസ് (55 ) നിര്യാതനായി പഴഞ്ഞി എം ഡി.കോളേജ് മുൻ ചെയർമാൻ, കാണിപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ,യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരം : ഇന്ന് (17.12. 2024) വൈകിട്ട് 5 മണിക്ക് അടുപ്പുട്ടി വി.നാഗൽ സെമിത്തേരിയിൽ.ഭാര്യ: മിനി (റിട്ട.ഹെൽത്ത്‌ ഇൻസ്‌പെക്ടർ).മക്കൾ: സിഞ്ചു, മിഞ്ചു.

ADVERTISEMENT
error: Content is protected !!