CCTV Desk തരകന്‍ തോമ മകന്‍ ദേവസി നിര്യാതനായി December 17, 2024 74 FacebookXPinterestWhatsApp തരകന്‍ തോമ മകന്‍ ദേവസി (79) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് കൂനംമൂച്ചി സെന്റ്. ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളിയില്‍. ഭാര്യ ലില്ലി, ബിജു, ബിജി, ബീന, സിജി എന്നിവര്‍ മക്കളാണ്. ADVERTISEMENT