കുത്തൂര്‍ വീട്ടില്‍ സാലി നിര്യാതനായി

പഴഞ്ഞി മെയിന്‍ റോഡ് കുത്തൂര്‍ വീട്ടില്‍ സാലി (55) നിര്യാതനായി സംസ്‌കാരം ചൊവ്വ രാവിലെ പത്തിന് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. കുര്യാക്കോസ് ഭര്‍ത്താവ് മക്കള്‍ : നിതിന്‍, നീതു.

ADVERTISEMENT