ചമ്മന്നൂര്‍ ഏവണ്‍ റോഡില്‍ താമസിക്കുന്ന കുന്നത്ത് വളപ്പില്‍ ഹംസ്സ (75) നിര്യാതനായി

 

ചമ്മന്നൂര്‍ ഏവണ്‍ റോഡില്‍ താമസിക്കുന്ന കുന്നത്ത് വളപ്പില്‍ ഹംസ്സ നിര്യാതനായി. 75 വയസ്സായിരുന്നു. ഖബറടക്കം ചമ്മന്നൂര്‍ ഖബര്‍സ്ഥാനില്‍ നടത്തി. ഫാത്തിമ്മ ഭാര്യയും അജ്മല്‍, ഹര്‍ഷാദ് എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT