എയ്യാല്‍ നിര്‍മ്മല മാതാ കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അഗതിമന്ദിരമായ മറിനാ ഹോമിലേക്ക് ചാരിറ്റി ട്രിപ്പ് നടത്തി. മറീന ഹോമിലെ അംഗങ്ങള്‍ക്ക് അത്യാവശ്യം വേണ്ട സാധനങ്ങളുമായാണ് സ്‌കൂള്‍ മേധാവികളും വിദ്യാര്‍ത്ഥികളും അധ്യാപകരും എത്തിയത്. ആടിയും പാടിയും ക്രിസ്തുമസ് കേക്ക് മുറിച്ചും വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചു.