31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Velur കൊയ്ത്തുത്സവം നടത്തി

കൊയ്ത്തുത്സവം നടത്തി

60

വേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കര്‍ഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് കൊയ്ത്തുത്സവം നടത്തി. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കില്‍,സെക്രട്ടറി എം.ഡി. ജോസഫ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശ്രീ ബൈജു, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സണ്ണി പുലിക്കോട്ടില്‍, സണ്ണി വടക്കന്‍, ഷൈനി ഫ്രാന്‍സിസ്, രവി വട്ടം പറമ്പില്‍,സജീഷ്, മണികണ്ഠന്‍, ലിജി ലോറന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു

ADVERTISEMENT
error: Content is protected !!