CCTV Desk കടവല്ലൂര്‍ മന്നം നഗറില്‍ പുതുക്കാട്ടില്‍ അനൂപ് നിര്യാതനായി December 21, 2024 FacebookTwitterPinterestWhatsApp കടവല്ലൂര്‍ മന്നം നഗറില്‍ പുതുക്കാട്ടില്‍ അനൂപ് ( 39 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. തങ്കമ്മയാണ് മാതാവ്. ADVERTISEMENT