ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 43 -ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം നടന്നു. തിങ്കളാഴ്ച്ച രാവിലെ നടന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ. അങ്കണവാടി നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി.