കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പിന് കിഴൂര്‍ ശ്രീ വേകാനന്ദ കോളേജില്‍ തുടക്കമായി

കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പിന് കിഴൂര്‍ ശ്രീ വേകാനന്ദ കോളേജില്‍ തുടക്കമായി. നാട്ടുപച്ച എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കുന്നംകുളം നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷ് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രേഷ്മ സുനില്‍ അധ്യക്ഷയായി..

ADVERTISEMENT