24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Erumapetty എന്‍.എസ്.എസ്. കരയോഗം നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലേക്ക് ക്ലോക്ക് സമര്‍പ്പിച്ചു

എന്‍.എസ്.എസ്. കരയോഗം നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലേക്ക് ക്ലോക്ക് സമര്‍പ്പിച്ചു

നെല്ലുവായ് 2028 നമ്പര്‍ എന്‍.എസ്.എസ്. കരയോഗം നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലേക്ക് ക്ലോക്ക് സമര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. വാസുദേവന്‍, വൈസ് പ്രസിഡന്റ് വേണു വടുതല , ട്രഷറര്‍ മണികണ്ഠന്‍ പ്ലാക്കാട്ട്, ജോ.സെക്രട്ടറി വി.എ.രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ഓഫീസര്‍ പി. ബിജുവിന്റെ സാന്നിധ്യത്തിലാണ്  ക്ഷേത്രത്തിലേക്ക് ക്ലോക്ക് സമര്‍പ്പിച്ചത്.

 

ADVERTISEMENT
error: Content is protected !!