പഴഞ്ഞി വെസ്റ്റ് മങ്ങാട് കൊള്ളന്നൂര്‍ ബിജി (51) നിര്യാതയായി.

പഴഞ്ഞി വെസ്റ്റ് മങ്ങാട് കൊള്ളന്നൂര്‍ ബിജി (51) നിര്യാതയായി. ഭര്‍ത്താവ്: ജോസ്. മക്കള്‍: അഞ്ജു, മഞ്ജു, നവീന്‍. മരുമക്കള്‍: സുബിന്‍, ജീമോന്‍. സംസ്‌കാരം ഞായറാഴ്ച 11.30ന് വെസ്റ്റ് മങ്ങാട് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

ADVERTISEMENT