26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് വീട്ടമ്മയുടെ കൊലപാതകം; തെളിവെടുപ്പിനിടെ സംഘര്‍ഷം

ആര്‍ത്താറ്റ് വീട്ടമ്മയുടെ കൊലപാതകം; തെളിവെടുപ്പിനിടെ സംഘര്‍ഷം

978

ആര്‍ത്താറ്റ് വീട്ടമ്മയുടെ കൊലപാതകം; തെളിവെടുപ്പിനിടെ സംഘര്‍ഷം. പ്രതി മുതുവറ സ്വദേശി കണ്ണനുമായി പോലീസ് നടത്തിയ തെളിവെടുപ്പിനിടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ പ്രതിക്കെതിരെ ആക്രോശങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നു. പോലീസ് ഏറെ പണിപെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. വൈകിട്ട് നാലരയോടെയാണ് തെളിവെടുപ്പിനായി സംഭവം നടന്ന ആര്‍ത്താറ്റ് വീട്ടിലെത്തിച്ചത്. നിര്‍വികാരനായാണ് ഇയാള്‍ പെരുമാറിയത്.

ADVERTISEMENT
error: Content is protected !!