പുന്നയൂര്‍ക്കുളം തൃപ്പറ്റ് മര്യാദമൂല ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം നടന്നു

Punnayoorkulam Thrippat Maryadamula Charitable Society organized a New Year's Eve celebration.

പുന്നയൂര്‍ക്കുളം തൃപ്പറ്റ് മര്യാദമൂല ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം നടന്നു. ഹെസ സാബിര്‍ കേക്ക് മുറിച്ചു. തുടര്‍ന്ന് കരോക്കെ ഗാനമേള, സ്‌നേഹവിരുന്ന് എന്നിവയുണ്ടായി. ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളായ വെള്ളപറവില്‍ ഷംസുദ്ദീന്‍, മുഹമ്മദ്കുട്ടി പെരിയാട്ടയില്‍, റസാക്ക് മുല്ലക്കാട്ടില്‍, ഷാജി പെരിയാട്ടയില്‍, വി.എന്‍.ഷനോജ്, കെ.പി ധര്‍മ്മന്‍, മുഖദം ചേലുള്ളിയില്‍, സുലൈമാന്‍ നുറുക്കുപറമ്പില്‍, റഷീദ് കള്ളിവളപ്പില്‍, രവി പൊന്നമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

contents summary :

Punnayoorkulam Thrippat Maryadamula Charitable Society organized a New Year's Eve celebration.
ADVERTISEMENT