24.8 C
Kunnamkulam
Thursday, August 6, 2026
Home Bureaus Punnayurkulam വിദ്യാര്‍ത്ഥികള്‍ക്കായി സൈക്കിള്‍ വിതരണം ചെയ്തു

വിദ്യാര്‍ത്ഥികള്‍ക്കായി സൈക്കിള്‍ വിതരണം ചെയ്തു

58

മാറഞ്ചേരി ഹരിയാലി സോഷ്യല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്‍ ജൈത്ര ഇന്നവേഷനുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സൈക്കിള്‍ വിതരണം ചെയ്തു. 50 ശതമാനം സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ട വിതരണം പുറങ്ങ് ഹരിയാലി നഗറില്‍ ഫ്രണ്ട്‌ലൈന്‍ ഗ്രൂപ്പ് എം.ഡി.-ബി.പി.നാസര്‍ ഉദ്ഘാടനം ചെയ്തു. ഹരിയാലി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വാക്കറ്റ് കെ.എ.ബക്കര്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!